FAQ's

Need Help?

If you have an issue or question that requires immediate assistance, you can click the button below to chat live with a Customer Service representative.

Product Information

1. ഏതൊക്കെ പ്രൊഡക്ടുകളാണ് ഹോംഫെർട്ടിനുള്ളത്?

പച്ചക്കറികൾക്ക് : വെജ്ബ്ലൂം (Veg Bloom)

പഴവർ​ഗവിളകൾക്ക് :ഫ്രൂട്ട് പ്ലസ് ( Fruitplus)

തെങ്ങിന് : കോക്കനട്ട് ബൂസ്റ്റർ (Coconut Booster)

കവുങ്ങിന് : അരിക്ക മാജിക് (Areca Magic)

കുരുമുളകിന് :പെപ്പർ​ഗാർഡ് (Pepperguard)

ജാതിക്ക് : നട്മി​ഗ്രോ (Nutmegrow)

ഏലത്തിന് : കാർഡമോം (Cardamom)

റബറിന് : റബർ​പ്രോ (Rubber Pro)

ഊദിന് : റോയൽ അ​ഗാർ (Royal Agar)

അലങ്കാരച്ചെടികൾക്ക് : ഈഡൻ ​ഗാർഡൻ (Eden Garden)

2. ഹോംഫെർട് മരുന്നുകൾ ഏതൊക്കെ ചെടികൾക്ക് ഉപയോഗിക്കാം?

പഴവർ​ഗങ്ങൾ, പച്ചക്കറികൾ, അലങ്കാരച്ചടികൾ, തെങ്ങ്, കവുങ്ങ്, റബർ, ഏലം, ജാതി, കുരുമുളക്, ഊദ് എന്നിങ്ങനെ വിവിധ തരത്തിലുള്ള വിളകൾക്ക് ഹോംഫെർട്ട് മരുന്നുകൾ നൽകാം. ഓരോ തരം ചെടിക്കും അതിനായി ശുപാർശചെയ്യുന്ന മരുന്നുകളണ് ഉപയോ​ഗിക്കേണ്ടത്. അവ താഴെപ്പറയുന്നവയാണ് : 

പഴവർ​ഗവിളകൾക്ക് :ഫ്രൂട്ട് പ്ലസ് ( Fruitplus)

എല്ലാവിധ പഴവർ​ഗവിളകൾക്കും ഉപയോ​ഗിക്കാം. വാഴ, മാവ്, പ്ലാവ്, കശുമാവ്, റമ്പൂട്ടാൻ, ദുരിയൻ, പുലാസാൻ, ചാമ്പ, സപ്പോട്ട, ലിച്ചി, ലോങ്ങൻ, സ്ട്രോബറി, മൾബറി ബ്ലൂബെറി, ബ്ലാക്ക് ബെറി, പേര , ചാമ്പ, ആത്ത, പനിനീർചാമ്പ, മുട്ടപ്പഴം, അവക്കാഡോ, നെല്ലിക്ക, കാപ്പി, നാരങ്ങ, മുസമ്പി, സിട്രസ്, ചൈനീസ് ഓറ‍ഞ്ച്, കിനോ, ആപ്പിൾ, പൈനാപ്പിൾ പപ്പായ, സബർജിൽ,  കൊക്കോ, വാനില.

പച്ചക്കറികൾക്ക് :  വെജ് ബ്ലൂം (Veg Bloom)  

ഇലക്കറി വിളകൾ ( ചീര, പാലക്, കുക്കുർമാനിസ്, വള്ളിച്ചീര, സാമ്പാർ ചീര, കറിവേപ്പ്) 

വെള്ളരിവർ​ഗങ്ങൾ ( മത്തൻ, വെള്ളരി, ഇളവൻ, കുമ്പളം, പാവൽ, പടവലം പൊട്ടുവെള്ളരി, പീച്ചിൽ )

കോവൽ, പയറുവർ​ഗങ്ങൾ ( വള്ളിപ്പയർ, നീളൻപയർ, കുറ്റിപ്പയർ, ചെറുപയർ, ഉഴുന്ന്, ബീൻ‌സ്, വാളരിപ്പയർ, അമര, കൊത്തമര, തുവര,ചതുരപ്പയർ,)

മുളക്, തക്കാളി, വഴുതന,

കാരറ്റ്, കാബേജ് , ബീറ്റ്റൂട്ട്, കെയ്ൽ, കോളിഫ്ലവർ, ബ്രൊക്കോളി, മുള്ളങ്കി, 

കിഴങ്ങ് വർ​ഗങ്ങൾ : ഉരുളക്കിഴങ്ങ് , മഞ്ഞൾ, ഇഞ്ചി, ചേന ചേമ്പ്, കാച്ചിൽ , മധുരക്കിഴങ്ങ്, ഉള്ളി 

തെങ്ങിന് : കോക്കനട്ട് ബൂസ്റ്റർ (Coconut Booster)

കവുങ്ങിന് : അരിക്ക മാജിക് (Areca Magic)

കുരുമുളകിന് :പെപ്പർ​ഗാർഡ് (Pepperguard)

ജാതിക്ക് : നട്മി​ഗ്രോ (Nutmegrow)

ഏലത്തിന് : കാർഡമോം (Cardamom)

റബറിന് : റബർ​പ്രോ (Rubber Pro)

ഊദിന് : റോയൽ അ​ഗാർ (Royal Agar)

അലങ്കാരച്ചെടികൾക്ക് : ഈഡൻ ​ഗാർഡൻ (Eden Garden)

3. ഹോംഫെർട് മരുന്നുകളുടെ ഉപയോഗ രീതി എങ്ങനെ ആണ്?

Coconut Booster -തെങ്ങിന്.

ഉപയോ​ഗക്രമം: 1 സ്പൂൺ (4 ഗ്രാം മരുന്ന്) 5 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തെങ്ങിന് ചുറ്റും ഒഴിക്കുക. ചെറിയ തൈകൾക്ക് 2 ഗ്രാം മരുന്ന് 2 ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. വലിയ തോട്ടങ്ങൾക് ഒരു bottle മരുന്ന് 200 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഓരോ ചെടിക്കും 5 ലിറ്റർ വീതം ഒഴിക്കുക.മൂന്നു മാസത്തിലൊരിക്കൽ ഇത് ആവർത്തിക്കുക.

Pepper Guard- കുരുമുളകിന് 

ഉപയോ​ഗക്രമം:1 സ്പൂൺ (4 ഗ്രാം മരുന്ന്) 2 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചെടിക്ക്ചുറ്റും ഒഴിക്കുക.

മൂന്നു മാസത്തിലൊരിക്കൽ ഇത് ആവർത്തിക്കുക.

Areca Magic -കവുങ്ങിന്

ഉപയോ​ഗക്രമം: 1 സ്പൂൺ (4 ഗ്രാം മരുന്ന്) 5 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് കവുങ്ങിന് ചുറ്റും ഒഴിക്കുക. ചെറിയ തൈകൾക്ക് 2 ഗ്രാം മരുന്ന് 2 ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. വലിയ ഫാമുകൾക്ക് ഒരു വലിയ ബോട്ടിൽ (160 ഗ്രാം) 200 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഓരോ ചെടിക്കും 5 ലിറ്റർ വീതം ഉപയോഗിക്കുക.

മൂന്നു മാസത്തിലൊരിക്കൽ ഇത് ആവർത്തിക്കുക.

Veg Bloom - പച്ചക്കറി വിളകൾക്ക് 

ഉപയോ​ഗക്രമം: ½ സ്പൂൺ  (2 ഗ്രാം മരുന്ന്) 1 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചെടിക്ക് ചുറ്റും ഒഴിക്കുക. വലിയ തോട്ടങ്ങൾക്ക് , നേർപ്പിച്ച ഹോംഫെർട്ട് ലായനി ഏക്കറിന് 5 കുപ്പികൾ എന്ന അനുപാതത്തിൽ പ്രയോഗിക്കുക.(spray ചെയ്യുക) മൂന്നു മാസത്തിലൊരിക്കൽ ഇത് ആവർത്തിക്കുക.

Fruit Plus- പഴവർ​ഗവിളകൾക്ക്

ഉപയോ​ഗക്രമം: 1 സ്പൂൺ  (4 ഗ്രാം മരുന്ന്) 5 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചെടിക്ക് ചുറ്റും ഒഴിക്കുക. ചെറിയ തൈകൾക്ക് 2 ഗ്രാം 2 ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. വലിയ തോട്ടങ്ങൾക്ക്  ഒരുbottle മരുന്ന് 200 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഓരോ ചെടിക്കും 5 ലിറ്റർ വീതം ഉപയോഗിക്കുക.തീരേ കായ്ക്കാത്ത മരത്തിന് തായ്ഭാ​ഗത്തെ തൊലി അൽപം ചുരണ്ടിക്കളഞ്ഞ ശേഷം മരുന്ന് ഒഴിച്ചു കലക്കിയ മിശ്രിതം ഒഴിച്ചു കൊടുക്കുക. മൂന്നു മാസത്തിലൊരിക്കൽ ഇത് ആവർത്തിക്കുക.

സ്ട്രോബറി ചെടികളിലെ Fruit Plus ഉപയോഗക്രമം: 500 തൈകൾക്ക് ഒരു വലിയ ബോട്ടിൽ (160 ഗ്രാം) മരുന്ന് 15 ലിറ്റർ വെള്ളത്തിൽ കലക്കി ചെടികളിൽ തളിക്കുക. മൂന്നു മാസത്തിലൊരിക്കൽ ഇത് ആവർത്തിക്കുക.

Eden Garden- അലങ്കാര സസ്യങ്ങൾക്ക്

ഈ മരുന്ന് പൂക്കളുണ്ടാകുന്നതിൽ കാര്യമായ പങ്ക് വഹിക്കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. 

ഉപയോ​ഗക്രമം: 1 സ്പൂൺ (4 ഗ്രാം മരുന്ന്) 200 ml വെള്ളത്തിൽ ലയിപ്പിച്ച് ചെടിക്ക് ചുറ്റും ഒഴിക്കുക. മൂന്നു മാസത്തിലൊരിക്കൽ ഇത് ആവർത്തിക്കുക.

Nut Megrow ജാതിക്ക്

ഉപയോ​ഗക്രമം : 1 സ്പൂൺ (4 ഗ്രാം മരുന്ന്) 2 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് മരത്തിന് ചുറ്റും ഒഴിക്കുക. 

ചെറിയ തൈകൾക്ക് 4 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. വലിയ ഫാമുകൾക്ക് ഒരു വലിയ ബോട്ടിൽ (160 ഗ്രാം) 200 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഓരോ ചെടിക്കും 5 ലിറ്റർ ഉപയോഗിക്കുക.

മൂന്നു മാസത്തിലൊരിക്കൽ ഇത് ആവർത്തിക്കുക.

Carda Mom–ഏലച്ചെടികൾക്ക്

ഉപയോ​ഗക്രമം: 1 സ്പൂൺ (4 ഗ്രാം മരുന്ന്) 2 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചെടിക്ക് ചുറ്റും ഒഴിക്കുക. വലിയ തോട്ടങ്ങൾക്ക് , നേർപ്പിച്ച ഹോംഫെർട്ട് ലായനി ഏക്കറിന് 5 കുപ്പികൾ എന്ന അനുപാതത്തിൽ തളിക്കുക.

മൂന്നു മാസത്തിലൊരിക്കൽ ഇത് ആവർത്തിക്കുക.

Rubber Pro-റബ്ബറിന്

ഉപയോ​ഗക്രമം:1 സ്പൂൺ (4 ഗ്രാം മരുന്ന്) 2 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് മരത്തിന്റെ തായ്ഭാഗത്തെ തൊലി നനയുന്ന രീതിയിൽ ഒഴിക്കുക. ജലത്തിന്റെ ലഭ്യത കുറഞ്ഞ സ്ഥലങ്ങളിൽ ഒരു ബോട്ടിൽ മരുന്ന് 20 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചതിന് ശേഷം മരത്തിന്റെ പട്ടയിൽ ബ്രെഷ് ഉപയോഗിച്ചു തേച്ചു പിടിപ്പിക്കുക  6 മാസത്തിലൊരിക്കൽ ഇത് ആവർത്തിക്കുക.

Royal Agar- ഊദ് മരത്തിന്

ഉപയോ​ഗക്രമം: 1 സ്പൂൺ (4 ഗ്രാം മരുന്ന്) 2 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് മരത്തിന് ചുറ്റും ഒഴിക്കുക. ചെറിയ തൈകൾക്ക് 4 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. വലിയ ഫാമുകൾക്ക് ഒരു വലിയ ബോട്ടിൽ (160 ഗ്രാം) മരുന്ന് 100 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഓരോ ചെടിക്കും 2 ലിറ്റർ വീതം ഉപയോഗിക്കുക.  6 മാസത്തിലൊരിക്കൽ ഇത് ആവർത്തിക്കുക.

4. ഹോംഫെർട് മരുന്നുകൾ എത്ര ഇടവേളകളിൽ ഉപയോഗിക്കണം?

മൂന്നു മാസത്തിലൊരിക്കലെന്ന രീതിയിൽ വർഷത്തിൽ നാലു തവണ മരുന്ന് നൽകാം. മഴക്കാലത്തും വേനൽക്കാലത്തും മഞ്ഞുകാലത്തും ഉൾപ്പടെ ഏതു സീസണിലും നൽകാം.റബറിനും ഊദിനും ആറുമാസത്തിലൊരിക്കൽ നൽകിയാൽ മതി

മഴമൂലം മരുന്ന് ഒലിച്ചു പോകുമെന്ന സ്ഥിതിയാണെങ്കിൽ മാത്രം മരുന്ന് നൽകുന്നത് മാറ്റിവെക്കാം. മഴക്കാലത്ത് ഒരു മണിക്കൂറെങ്കിലും മഴമാറി നിൽക്കുമെന്ന് തോന്നുകയാണെങ്കിൽ അപ്പോൾ നൽകാവുന്നതുമാണ്. 

5. ഒരു വർഷത്തിൽ എത്ര തവണ ഉപയോഗിക്കണം?

മൂന്നു മാസത്തിലൊരിക്കലെന്ന രീതിയിൽ വർഷത്തിൽ നാലു തവണ മരുന്ന് നൽകാം. റബറിനും ഊദിനും ആറുമാസത്തിലൊരിക്കൽ നൽകിയാൽ മതി.

മഴക്കാലത്തും വേനൽക്കാലത്തും മഞ്ഞുകാലത്തും ഉൾപ്പടെ ഏതു സീസണിലും നൽകാം.

മഴമൂലം മരുന്ന് ഒലിച്ചു പോകുമെന്ന സ്ഥിതിയാണെങ്കിൽ മാത്രം മരുന്ന് നൽകുന്നത് മാറ്റിവെക്കാം. മഴക്കാലത്ത് ഒരു മണിക്കൂറെങ്കിലും മഴമാറി നിൽക്കുമെന്ന് തോന്നുകയാണെങ്കിൽ അപ്പോൾ നൽകാവുന്നതുമാണ്. 

6. മഴയുള്ളപ്പോൾ ഹോംഫെർട് മരുന്നുകൾ ഉപയോഗിക്കാമോ?

മഴക്കാലത്തും വേനൽക്കാലത്തും മഞ്ഞുകാലത്തുമൊക്കെ നൽകാം. കനത്ത മഴമൂലം മരുന്ന് ഒലിച്ചു പോകുമെന്ന സ്ഥിതിയാണെങ്കിൽ മരുന്ന് നൽകുന്നത് മാറ്റിവെക്കാം. മഴക്കാലത്ത് ഒരു മണിക്കൂറെങ്കിലും മഴമാറി നിൽക്കുമെന്ന് തോന്നുകയാണെങ്കിൽ അപ്പോൾ നൽകാവുന്നതുമാണ്.

7. വേനൽക്കാലത്തു ഹോംഫെർട് മരുന്നുകൾ ഉപയോഗിക്കാമോ?

ഉപയോ​ഗിക്കാം. മഴക്കാലത്തും വേനൽക്കാലത്തും മഞ്ഞുകാലത്തും ഉൾപ്പടെ ഏതു സീസണിലും നൽകാം. മൂന്നു മാസത്തിലൊരിക്കലെന്ന രീതിയിൽ വർഷത്തിൽ നാലു തവണ മരുന്ന് നൽകാം. റബറിനും ഊദിനും ആറുമാസത്തിലൊരിക്കൽ നൽകിയാൽ മതി.

മഴമൂലം മരുന്ന് ഒലിച്ചു പോകുമെന്ന സ്ഥിതിയാണെങ്കിൽ മാത്രം മരുന്ന് നൽകുന്നത് മാറ്റിവെക്കാം. മഴക്കാലത്ത് ഒരു മണിക്കൂറെങ്കിലും മഴമാറി നിൽക്കുമെന്ന് തോന്നുകയാണെങ്കിൽ അപ്പോൾ നൽകാവുന്നതുമാണ്.

8. ഏത് പ്രായത്തിലുള്ള ചെടികൾക്കാണ് ഹോംഫെർട് മരുന്നുകൾ ഉപയോഗിക്കേണ്ടത്?

ഏത് പ്രായത്തിലുള്ള ചെടികൾക്കും നൽകാം. നട്ട് വേരു പിടിച്ചു കഴിഞ്ഞാലുടൻ ഏതു ചെടിക്കും നൽകാം.

9. എല്ലാ ചെടികൾക്കും / മരങ്ങൾക്കും ഒരേ ഹോംഫെർട് മരുന്നാണോ ഉപയോഗിക്കേണ്ടത്?

അല്ല, പ്രത്യേകം മരുന്നുകളാണ്. അവ താഴെപ്പറയുന്നവയാണ് : 

പഴവർ​ഗവിളകൾക്ക് :ഫ്രൂട്ട് പ്ലസ് ( Fruitplus)

പച്ചക്കറികൾക്ക് : വെജ്ബ്ലൂം (Veg Bloom)

തെങ്ങിന് : കോക്കനട്ട് ബൂസ്റ്റർ (Coconut Booster)

കവുങ്ങിന് : അരിക്ക മാജിക് (Areca Magic)

കുരുമുളകിന് :പെപ്പർ​ഗാർഡ് (Pepperguard)

ജാതിക്ക് : നട്മി​ഗ്രോ (Nutmegrow)

ഏലത്തിന് : കാർഡമോം (Cardamom)

റബറിന് : റബർ​പ്രോ (Rubber Pro)

ഊദിന് : റോയൽ അ​ഗാർ (Royal Agar)

അലങ്കാരച്ചെടികൾക്ക് : ഈഡൻ ​ഗാർഡൻ (Eden Garden)

Purchase Information

1. ഹോംഫെർട് മരുന്നുകൾ എങ്ങനെ വാങ്ങാം?

ഫേസ്ബുക്കിലെ ഞങ്ങളുടെ പോസ്റ്റിനോടൊപ്പം  കാണുന്ന  SHOP NOW ബട്ടൺ ക്ലിക്ക് ചെയ്യുകയാണ് ഏറ്റവും എളുപ്പമുള്ള മാർ​ഗം. 

ഹോംഫെർട്ടിന്റെ https://homfert.com എന്ന വെബ്സൈറ്റ് വഴിയും വാങ്ങാം. വെബ്സൈറ്റ് ഉപയോ​ഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഞങ്ങളുടെ കസ്റ്റമർ കെയർ നമ്പറായ 90612 61572 ൽ വിളിക്കുകയോ വാട്സപ്പ് വഴി മെസേജ് അയക്കുകയോ ചെയ്താൽ വാങ്ങാനുള്ള മാർ​ഗനിർദേശങ്ങൾ ലഭിക്കുന്നതാണ്. ഇന്ത്യയിലെവിടെയും തപാൽ വഴി എത്തിച്ചു തരുന്നു. ക്യാഷ് ഓൺ ഡെലിവറി സൗകര്യവും ലഭ്യമാണ്.

2. ഹോംഫെർട് മരുന്നുകളുടെ വില വിവരങ്ങൾ എങ്ങനെയാണ്?

  1. പച്ചക്കറികൾക്ക് : വെജ്ബ്ലൂം (Veg Bloom)
    80 ​ഗ്രാമിന് 220 രൂപ
    160 ​ഗ്രാമിന് 399 രൂപ
  2. പഴവർ​ഗവിളകൾക്ക് : ഫ്രൂട്ട് പ്ലസ് ( Fruitplus)
    80 ​ഗ്രാമിന് 220 രൂപ
    160 ​ഗ്രാമിന് 399 രൂപ
  3. തെങ്ങിന് : കോക്കനട്ട് ബൂസ്റ്റർ (Coconut Booster)
    80 ​ഗ്രാമിന് 220 രൂപ
    160 ​ഗ്രാമിന് 399 രൂപ
  4. കവുങ്ങിന് : അരിക്ക മാജിക് (Areca Magic)
    80 ​ഗ്രാമിന് 220 രൂപ
    160 ​ഗ്രാമിന് 399 രൂപ
  5. കുരുമുളകിന് :പെപ്പർ​ഗാർഡ് (Pepperguard)
    80 ​ഗ്രാമിന് 220 രൂപ
    160 ​ഗ്രാമിന് 399 രൂപ
  6. ജാതിക്ക് : നട്മി​ഗ്രോ (Nutmegrow)
    80 ​ഗ്രാമിന് 220 രൂപ
    160 ​ഗ്രാമിന് 399 രൂപ
  7. ഏലത്തിന് : കാർഡമോം (Cardamom)
    80 ​ഗ്രാമിന് 220 രൂപ
    160 ​ഗ്രാമിന് 399 രൂപ
  8. റബറിന് : റബർ​പ്രോ (Rubber Pro)
    80 ​ഗ്രാമിന് 220 രൂപ
    160 ​ഗ്രാമിന് 399 രൂപ
  9. ഊദിന് : റോയൽ അ​ഗാർ (Royal Agar)
    80 ​ഗ്രാമിന് 650 രൂപ
    160 ​ഗ്രാമിന് 1200 രൂപ
  10. അലങ്കാരച്ചെടികൾക്ക് : ഈഡൻ ​ഗാർഡൻ (Eden Garden)
    80 ​ഗ്രാമിന് 220 രൂപ
    160 ​ഗ്രാമിന് 399 രൂപ

3. വെബ്സൈറ്റ് വഴി മാത്രമാണോ ഓർഡർ ചെയ്യാൻ സാധിക്കുക?

അല്ല. വെബ്സൈറ്റ് ഉപയോ​ഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഞങ്ങളുടെ കസ്റ്റമർ കെയർ നമ്പറായ 90612 61572 ൽ വിളിക്കുകയോ വാട്സപ്പ് വഴി മെസേജ് അയക്കുകയോ ചെയ്താൽ വാങ്ങാനുള്ള മാർ​ഗനിർദേശങ്ങൾ ലഭിക്കുന്നതാണ്. ഇന്ത്യയിലെവിടെയും തപാൽ വഴി എത്തിച്ചു തരുന്നു. ക്യാഷ് ഓൺ ഡെലിവറി സൗകര്യവും ലഭ്യമാണ്.

4. റീറ്റെയ്ൽ സ്റ്റോറുകളിൽ ഹോംഫെർട് മെഡിസിനുകൾ ലഭ്യമാണോ?

അല്ല, നിലവിൽ ഓൺലൈനായി മാത്രമാണ് ഹോംഫെർട് മെഡിസിനുകൾ ലഭ്യമായിട്ടുള്ളത്. ഞങ്ങളുടെ അ​ഗ്രോ ഹോമിയോ മെഡിസിനുകൾ നിലവിൽ കടകളിൽ നിന്ന് നേരിട്ട് വാങ്ങാനാവില്ല. കഴിയുന്നത്ര കുറഞ്ഞ ചെലവിൽ ഞങ്ങളുടെ ഉൽപ്പന്നങ്ങൾ കർഷകരിലേക്ക് നേരിട്ട് എത്തിക്കുവാൻ വേണ്ടി കടകളിലൂടെയുള്ള വിൽപന ഒഴിവാക്കി പൂർണമായും ഓൺലൈൻ വഴിയാണ് വിൽപന. ഇതുവഴി ട്രാൻസ്പോർട്ടേഷനും ഇടനിലക്കാരുടെ കമ്മീഷനും, വാടകയും വൈദ്യുതി ചാർജും ജീവനക്കാരെ വയ്ക്കുന്നതിന്റെ ചിലവുകളുമെല്ലാം ഒഴിവാക്കി ഉൽപാദനച്ചിലവും നാമ മാത്രമായ ലാഭവും മാത്രം എടുത്ത് പ്രോഡക്ടുകൾ കർഷകരിലേക്ക് എത്തിക്കുവാൻ ഞങ്ങൾക്ക് സാധിക്കുന്നു.

5. വെബ്സൈറ്റ് വഴി വാങ്ങുമ്പോൾ എങ്ങനെയാണു പേയ്മെന്റ് നടത്തേണ്ടത്?

നിങ്ങളുടെ ബാങ്ക് ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ ഉപയോ​ഗിച്ച് പണമടയ്ക്കാം. ​ഗൂ​ഗിൾപേ, ഫോൺപേ, പേടിഎം തുടങ്ങിയ യുപിഐ സംവിധാനങ്ങൾ വഴിയും പണമടയ്ക്കാം. നിങ്ങളുടെ പണമിടപാടുകൾ സുരക്ഷിതമാക്കുവാൻ വിശ്വാസയോ​ഗ്യമായ പേയ്മെന്റ് ​ഗേറ്റ് വേ സംവിധാനം ഞങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.  വെബ്സൈറ്റ് വഴി വാങ്ങുമ്പോൾ ക്യാഷ് ഓൺ ഡെലിവറി സംവിധാനവും ഉപയോ​ഗപ്പെടുത്താവുന്നതാണ്

6. പ്രോഡക്ടിന്റെ വിലയ്ക്ക് പുറമെ എന്തെങ്കിലും ഡെലിവറി ചാർജ് നൽകേണ്ടതുണ്ടോ?

പ്രീപെയ്ഡ് ഓർഡറുകൾക്ക് പ്രോഡക്ടിന്റെ വിലയല്ലാതെ യാതൊരുവിധ ഡെലിവറി ചാർജുകളും ഞങ്ങൾ ഈടാക്കുന്നതല്ല.

7. ക്യാഷ് ഓൺ ഡെലിവറി ലഭ്യമാണോ?

ക്യാഷ് ഓൺ ഡെലിവറി ലഭ്യമാണ്. എന്നാൽ പണമടച്ച് ഓർഡർ ചെയ്യുന്നതിനേക്കാൾ ചെറിയൊരു തുക (49 രൂപ) ഓരോ ഓർഡറിനും അധികമായി നൽകേണ്ടി വരും.   ക്യാഷ് ഓൺ ഡെലിവറി സേവനം നൽകുന്ന തപാൽ ഏജൻസി ഈടാക്കുന്ന തുകയാണ് ഈ അധിക ചാർജ്. ഇന്ത്യയിൽ എവിടെയാണെങ്കിലും ഈ ചാർജിൽ മാറ്റമുണ്ടാകില്ല.

8. ഏത് കൊറിയർ വഴിയാണ് പ്രോഡക്റ്റ് ഡെലിവറി ചെയ്യുക?

നിങ്ങളുടെ ഓർഡറുകൾ സുരക്ഷിതമായും ചെലവുകുറഞ്ഞ രീതിയിലും എത്തിക്കുന്നതിന് വേണ്ടി ഭാരതസർക്കാരിന്റെ ഇന്ത്യാപോസ്റ്റ് സംവിധാനം വഴിയാണ് സാധാരണയായി ഞങ്ങൾ പ്രോഡക്ടുകൾ അയക്കുന്നത്. പോസ്റ്റ്മാൻ നേരിട്ട് നിങ്ങളുടെ വീട്ടിൽ എത്തിച്ചു തരുന്ന സംവിധാനമാണിത് എന്നതിനാൽ പിൻകോഡും വിട്ടുപേരും ( അല്ലെങ്കിൽ വീട്ടു നമ്പർ)  ഫോൺ നമ്പറും സ്ഥലപ്പേരും ജില്ലയും അടക്കമുള്ള പൂർണമായ തപാൽ വിലാസം നൽകേണ്ടതാണ്.

9. ഹോം ഡെലിവറി ലഭ്യമാണോ?

തീർച്ചയായും. ഭാരതസർക്കാരിന്റെ ഇന്ത്യാപോസ്റ്റ് സംവിധാനം വഴിയാണ് സാധാരണയായി ഞങ്ങൾ പ്രോഡക്ടുകൾ അയക്കുന്നത്. പോസ്റ്റ്മാൻ നേരിട്ട് നിങ്ങളുടെ വീട്ടിൽ എത്തിച്ചു തരുന്ന സംവിധാനമാണിത് എന്നതിനാൽ പിൻകോഡും വിട്ടുപേരും ( അല്ലെങ്കിൽ വീട്ടു നമ്പർ)   ഫോൺ നമ്പറും സ്ഥലപ്പേരും ജില്ലയും അടക്കമുള്ള പൂർണമായ തപാൽ വിലാസം നൽകേണ്ടതാണ്.

10. ഓഡർ ചെയ്ത് എത്ര ദിവസം കൊണ്ട് പ്രോഡക്റ്റ് അഡ്രസ്സിൽ ലഭിക്കും?

ഓർഡർ ചെയ്ത് രണ്ട് പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ ഞങ്ങൾ നിങ്ങൾക്ക് പ്രോഡക്ട് അയക്കും. എന്നാൽ പോസ്റ്റോഫീസ് വഴി ഇത് നിങ്ങളിലെത്താൻ പിന്നെയും രണ്ട് മുതൽ ഏഴ് വരെ ദിവസമെടുത്തേക്കാം. സർക്കാർ അവധിദിനങ്ങൾ ഇതിനിടയിൽ വന്നാൽ പ്രോഡക്ട് നിങ്ങളിലെത്താൻ താമസം നേരിട്ടേക്കാം. ഓർ‍ഡർ നമ്പർ സഹിതം ഞങ്ങളുടെ കസ്റ്റമർ കെയറുമായി ( 90612 61572 )വാട്സപ്പ് വഴി ബന്ധപ്പെട്ടാൽ നിങ്ങളുടെ ഓർഡറുകൾ ട്രാക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

Usage Informations

1. ഏത് പ്രായത്തിലുള്ള ചെടികൾക്കാണ് ഹോംഫെർട് മരുന്നുകൾ ഉപയോഗിക്കേണ്ടത്?

ഏത് പ്രായത്തിലുള്ള ചെടികൾക്കും നൽകാം. നട്ട് വേരു പിടിച്ചു കഴിഞ്ഞാലുടൻ ഏതു ചെടിക്കും നൽകാം.

2. ഹോംഫെർട് മരുന്നുകൾ ഒഴിച്ചാൽ ചെടി നനക്കേണ്ട ആവശ്യമുണ്ടോ?

ഇല്ല. പതിവുള്ള നന ഒഴിവാക്കേണ്ടതില്ല, പ്രത്യേകമായി നനക്കേണ്ട ആവശ്യവുമില്ല, ഞങ്ങളുടെ മരുന്നുകൾ രാസവളങ്ങളെപ്പോലെ ചൂടുണ്ടാക്കുന്നില്ല എന്നതിനാൽ ചെടികൾ കരിഞ്ഞു പോകുമെന്ന പേടി വേണ്ട.

3. ഹോംഫെർട് മരുന്നുകൾ ഒഴിച്ചാൽ സാധാരണ വളങ്ങൾ ചെയ്യുന്നതിന് കുഴപ്പമുണ്ടോ?

ഇല്ല, ഹോംഫെർട്ട് മരുന്നുകൾ മറ്റു വളങ്ങളുമായി പ്രതിപ്രവർത്തിക്കുകയില്ലാത്തതിനാൽ പതിവുള്ള വളപ്രയോ​ഗങ്ങൾ നൽകാം. 

എന്നാൽ മറ്റു വളങ്ങളിൽ കലർത്തിയോ മിക്സ് ചെയ്തോ ഉപയോ​ഗിക്കാതിരിക്കുക. 

4. ഉപയോഗിച്ചു റിസൾട്ട് കിട്ടിയവർ ഉണ്ടോ?

തീർച്ചയായും. ഞങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് കീഴെ ഇത്തരത്തിൽ ഫലം കിട്ടിയവർ കമന്റ് ചെയ്യാറുണ്ട്. കൂടാതെ അവരിൽ ചിലർ ഞങ്ങളുടെ വീഡിയോകളിലും 

അനുഭവസാക്ഷ്യങ്ങൾ വെളിപ്പെടുത്താറുണ്ട്.

5. ഹോംഫെർട് മരുന്നുകൾ ഇപ്പൊൾ ഉപയോഗിച്ചാൽ ചെടികൾ/ മരങ്ങൾ പൂക്കുമോ, പൂക്കാൻ എത്ര മാസം എടുക്കും?

ഹോംഫെർട്ട് മരുന്നു നൽകിയ മരങ്ങളിൽ പലതും വളരെപ്പെട്ടെന്ന് തന്നെ പൂക്കാറുണ്ട്. എന്നാൽ ഇതിന് ഞങ്ങളുടെ മരുന്നിനൊപ്പം മറ്റു പല ഘടകങ്ങൾ കൂടി അനുകൂലമാവേണ്ടതുണ്ട്. ചെടിയുടെ പ്രായം, ഇനം, വളർച്ച, വെയിൽ, ജലലഭ്യത, തുടങ്ങിയ പലഘടകങ്ങളും ഇക്കാര്യത്തിൽ പ്രധാനമാണ്. ഈ ഘടകങ്ങൾ എല്ലാംതന്നെ അനുകൂലമായിട്ടും പൂക്കാത്ത ചെടികളിൽ ഹോംഫെർട്ട് മരുന്നു പ്രയോ​ഗിക്കുമ്പോൾ പൂക്കളും കായകളുമുണ്ടാകാറുണ്ട്.

6. ഹോംഫെർട് മരുന്നുകൾ എങ്ങനെയാണു ചെടികളിൽ പ്രവർത്തിച്ചു റിസൾട്ട് തരുന്നത്?

ഹോംഫെർട്ട് മരുന്നുകൾ പ്രധാനമായും ചെടികളുടെ വേരുകളെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. വേരുകൾ ശക്തമാകുന്നതോടെ, ചെടികൾക്ക്  വളവും സൂക്ഷ്മമൂലകങ്ങളും വെള്ളവുമൊക്കെ വലിച്ചെടുക്കാനുള്ള ശക്തി വർധിക്കുന്നു, ഇതോടെ ചെടിയുടെ സമ​ഗ്രമായ ആരോ​ഗ്യവും രോ​ഗപ്രതിരോധശേഷിയും ഉൽപാദനശേഷിയുമൊക്കെ വർധിക്കുന്നു. സൂക്ഷ്മമൂലകങ്ങൾ വലിച്ചെടുക്കാനാരംഭിക്കുന്നതോടെ ചെടികൾ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു.

7. മരുന്ന് ഉപയോഗിച്ചിട്ടും മാറ്റം ഒന്നും കാണുന്നില്ല

ഹോംഫെർട്ട് മരുന്നു നൽകിയ മരങ്ങളിൽ പലതും വളരെപ്പെട്ടെന്ന് തന്നെ പൂക്കാറുണ്ട്. എന്നാൽ ഇതിന് ഞങ്ങളുടെ മരുന്നിനൊപ്പം മറ്റു പല ഘടകങ്ങൾ കൂടി അനുകൂലമാവേണ്ടതുണ്ട്. ചെടിയുടെ പ്രായം, ഇനം, വളർച്ച, വെയിൽ, ജലലഭ്യത, തുടങ്ങിയ പലഘടകങ്ങളും ഇക്കാര്യത്തിൽ പ്രധാനമാണ്. ഈ ഘടകങ്ങൾ എല്ലാംതന്നെ അനുകൂലമായിട്ടും പൂക്കാത്ത ചെടികളിലാണ് ഹോംഫെർട്ട് മരുന്നു പ്രയോ​ഗിക്കുമ്പോൾ പൂക്കളും കായകളുമുണ്ടാകാറുള്ളത്.

Delivery information

1. ഓർഡർ ചെയ്തിട്ടും പ്രോഡക്റ്റ് ലഭിച്ചില്ലെങ്കിൽ എന്തു ചെയ്യണം?

ഞങ്ങളുടെ കസ്റ്റമർ കെയർ നമ്പറുമായി  ( 90612 61572 )വാട്സപ്പ് വഴി ബന്ധപ്പെടുക.

2. ഞാൻ ഓർഡർ ചെയ്ത പ്രോഡക്റ്റ് അല്ല എനിക്ക് ലഭിച്ചതെങ്കിൽ എന്തു ചെയ്യണം?

നിങ്ങളുടെ ഓർഡർ നമ്പറും കിട്ടിയ ഉൽപന്നത്തിന്റെ ഫോട്ടോയും സഹിതം ഞങ്ങളുടെ കസ്റ്റമർ കെയർ നമ്പറിലേക്ക് (90612 61572 )വാട്സപ്പ് വഴി ബന്ധപ്പെടുക. ലഭിച്ച പ്രോഡക്ട് നിങ്ങൾ തിരിച്ചു തരേണ്ടതില്ല . പകരം ശരിയായ പ്രോഡക്ടുകൾ ഞങ്ങൾ അയച്ചു തരുന്നതാണ്.

3. ഞാൻ ഓർഡർ ചെയ്യാൻ ഉദ്ദേശിച്ച പ്രോഡക്റ്റ് അല്ല ഓർഡർ ചെയ്തതെങ്കിൽ എനിക്കാവശ്യമുള്ള പ്രോഡക്റ്റ് മാറ്റി അയച്ചു തരുമോ?

ഓർഡർ ചെയ്യാനുദ്ദേശിച്ച പ്രോഡക്ട് അല്ല നിങ്ങൾ ഓർഡർ ചെയ്തതെങ്കിൽ നിങ്ങൾക്ക് കസ്റ്റമർ കെയറുമായി (90612 61572 )വാട്സപ്പ് വഴി ബന്ധപ്പെട്ട് ആ പ്രോഡക്ട്  തിരിച്ചയക്കാവുന്നതാണ്. തിരിച്ചയക്കുന്നതിന്റെ തപാൽ വിവരങ്ങളും ഫോട്ടോയും വാട്സപ്പിൽ അയച്ചുതരേണ്ടതാണ്. എന്നാൽ പ്രോഡക്ട് തിരിച്ചയക്കുന്നതിന്റെയും വീണ്ടും അയക്കുന്നതിന്റെയും തപാൽ ചെലവുകൾ പൂർണമായും നിങ്ങൾ വഹിക്കേണ്ടതാണ്.